തൃപ്രയാർ: പുത്തൻവെട്ടുവഴി മാക്കോത്ത് പരേതനായ അപ്പുവിന്റെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: പ്രദീപ്, വിനോദിനി, ശകുന്തള. മരുമക്കൾ: ഗീത, സുരേഷ് ബാബു, സോമനാഥൻ.