തൃപ്രയാർ: കഴിമ്പ്രം ഊണുങ്ങൽ പരേതനായ വാസുവിന്റെ ഭാര്യ കല്യാണി (72) നിര്യാതയായി. മക്കൾ: ശ്രീവത്സൻ, വസന്തൻ. മരുമക്കൾ: കവിത, ലിജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.