വടക്കേക്കാട്: പരേതനായ വാഴപ്പിള്ളി സൈമണിന്റെ ഭാര്യ എലിസബത്ത് (92) നിര്യാതയായി. മക്കൾ: സൈമൺ പീറ്റർ, സാറാമ്മ. മരുമക്കൾ: മറിയാമ്മ, സണ്ണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് അഞ്ഞൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.