ചാലക്കുടി: കുറ്റിച്ചിറ വെട്ടിക്കാമറ്റത്തിൽ പരേതനായ പൈലിയുടെ ഭാര്യ അന്നമ്മ (102) നിര്യാതയായി. മക്കൾ: ജോസ്, മോളി, ജോയി, പരേതരായ ലീലാമ്മ, കുര്യൻ. മരുമക്കൾ: ലൂസി, ജോസ്, മോളി, ഐബി, പരേതനായ ജോണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മാരാംകോട് സെന്റ് ജോർജ് ലബനോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.