മേത്തല: എരിശ്ശേരി പാലത്തിന് തെക്ക് താമസിക്കുന്ന പച്ചാംപിള്ളി വേണു (57) തെങ്ങിൽനിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: അജിത. മക്കൾ: വിഷ്ണു, ആതിര.