റാന്നി: വലിയകുളം പുത്തൻപുരയിൽ പരേതനായ പി.കെ. ദിവാകരന്റെ ഭാര്യ നളിനാക്ഷി അമ്മ (79) നിര്യാതയായി. മക്കൾ: പി.ഡി. തങ്കരാജൻ, അഡ്വ. പി.ഡി. ദേവരാജൻ. മരുമക്കൾ: സുഗന്ധി, ലത. സംസ്കാരം ഞായറാഴ്ച 12.30ന് വീട്ടുവളപ്പിൽ.