ആനക്കര: കുമരനല്ലൂർ മാരായംകുന്ന് പള്ളിക്ക് സമീപം പാലപ്രകോറ്റത്ത് കോയക്കുട്ടി ഹാജി (കോയാമുട്ടി -70) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: റുഖിയ, മുഹമ്മദ് കുട്ടി, സിദ്ദീഖ്. മരുമകൾ: ഹംസ, ഖൈറുന്നിസ, മുനീസ.