ധനുവച്ചപുരം: പുതുവായിക്കോണം ശ്രീവിലാസിൽ കെ.എസ്. നായരുടെ ഭാര്യ ജി. ചന്ദ്രികദേവി (70) നിര്യാതയായി. മക്കൾ: സഞ്ജു, സൈജു. മരുമക്കൾ: സന്ധ്യ, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.