കിളിമാനൂർ: വെള്ളല്ലൂർ ചീപ്പിൻകട നടുവേലി വീട്ടിൽ ആർ. രവീന്ദ്രകുറുപ്പ് (60, കോൺഗ്രസ് വെള്ളല്ലൂർ വാർഡ് വൈസ് പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: ലേഖ. മകൻ: ആദിദ്യരാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.