കോവളം: കീഴൂർ കോളിയൂർ വള്ളികണ്ടം വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ദാസമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, സുന്ദരൻ, മണിയൻ, സുമ, സുധ, പരേതരായ മോഹനൻ, നിർമല, രമ. മരുമക്കൾ: ഉഷ, ജയ, ഷൈലജ, ജയ, ബിനു. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8.30ന്.