വർക്കല: തോക്കാട് പുത്തൻവീട്ടിൽ നീലകണ്ഠൻ (71) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജലജ, ജയന്തി, ജയശ്രീ, ശിവകുമാർ. മരുമക്കൾ: ദേവദാസൻ, സുരേഷ്, രതീഷ്, അഖില.