ചേരപ്പള്ളി: ആര്യനാട് തോളൂർ തോപ്പ് കട്ടയ്ക്കാൽ വീട്ടിൽ സാജു (63) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സുമ, അശ്വതി. മരുമക്കൾ: പുഷ്പാംഗതൻ, രഞ്ജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.