പാറശ്ശാല: അരങ്കമുഗള്‍ കോടന്നൂര്വിള വീട്ടില്‍ തങ്കപ്പന് (89) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കള്‍: ഉഷകുമാരി, അമ്പിളി, ബിനു. മരുമക്കള്‍: ജി.കെ. മോഹനന്, സുരേഷ്, ഷെര്‍ലി. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.