കിളിമാനൂർ: കരവാരം കാഞ്ഞിരംപൊയ്ക വീട്ടിൽ പി. ശാന്ത (68) നിര്യാതയായി. മക്കൾ: പ്രീതി (എസ്.എൻ.യു.പി, സ്കൂ ൾ), റീജ (മാവേലി ക്ഷീരസംഘം, വെള്ളല്ലൂർ). മരുമക്കൾ: വി. അനിൽകുമാർ (മുൻ നഗരൂർ പഞ്ചായത്തംഗം), ജി. സുധാകരൻ. സഞ്ചയനം ആറിന് രാവിലെ 8.30ന്.