കല്ലമ്പലം: മാവിൻമൂട് മണികണ്ഠ വിലാസത്തിൽ കെ. കമലാക്ഷിയമ്മ (82) നിര്യാതയായി. ഭർത്താവ്: സുകുമാരക്കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.