വെഞ്ഞാറമൂട്: വേളാവൂര്‍ മത്തനാട് വള്ളുവിളാകത്ത് വീട്ടില്‍ ജി. കൃഷ്ണപിള്ളയുടെ ഭാര്യ ലളിതമ്മ (70) നിര്യാതയായി. മക്കള്‍. ചന്ദ്രകുമാര്‍ (ഇന്ത്യന്‍ കോഫി ഹൗസ്), ചന്ദ്രിക(കെ.എസ്.ഇ.ബി.), സുദര്ശനന് നായര്‍ (മിലിട്ടറി). മരുമക്കള്‍. സിന്ധു എന്‍.എസ്, പരേതനായ വിക്രമന് നായര്‍, സൗമ്യ വി.എസ്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.