ബാലരാമപുരം: പയറ്റുവിള റാണി നിവാസിൽ ആർ. വിശ്വനാഥൻ (വിശ്വനാഥപ്പണിക്കർ -84) നിര്യാതനായി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബറും സി.പി.എം പയറ്റുവിള ലോക്കൽ കമ്മിറ്റി മെംബറും പയറ്റുവിള എ.കെ.ജി ഗ്രന്ഥശാല രക്ഷാധികാരിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സത്യഭാമ. മക്കൾ: മാലിനി റാണി, സീമ റാണി, മരുമക്കൾ: പ്രദീപ്, സുധീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.