തിരുവനന്തപുരം: പെരുന്താന്നി ഡി.ഇ.എസ്.ആർ.എ102 തുളസി ഭവനിൽ എസ്. ഗോപാലകൃഷ്ണൻ നായർ (79 -റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: തുളസി, മകൾ: ദീപ. മരുമകൻ: വിനോദ് കുമാർ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്). ചടങ്ങുകൾ തൈക്കാട് ടി.ഇ.എൻ.ആർ.എ 148ൽ മകളുടെ വസതിയിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.