വടക്കഞ്ചേരി: പുതുക്കോട് പാട്ടോല കിഴക്കേവീട്ടിൽ സ്വാമിനാഥൻ (പൊന്നൻ -55) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മകൻ: സജിൽ. സഹോദരങ്ങൾ: അംബിക, സുന്ദരി, സുനിത.