പുന്നയൂർക്കുളം: വന്നേരി ചിറ്റോത്തയിൽ (കൊട്ടിലിങ്ങൽ) അഹമ്മദ് കുട്ടി (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അക്ബർ, സുബൈർ, ഷബീർ. മരുമക്കൾ: ഷഹീന, സജീന, ഷംന. സഹോദരങ്ങൾ: ഉമ്മർ, അഷറഫ്, ഖാലിദ് (കവിത സ്റ്റുഡിയോ, പുത്തൻപള്ളി), കദിമ്മു, നഫീസ, ഫാത്തിമ, പരേതരായ അബ്ദുല്ലക്കുട്ടി, സൈനുദ്ദീൻ.