പുന്നയൂർക്കുളം: പുന്നൂക്കാവ് തോട്ടത്തിൽ കുമാരൻ (82) നിര്യാതനായി. ഡി.കെ.ടി.എഫ് മുൻ മണ്ഡലം പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ തങ്ക. മക്കൾ: വേലായുധൻ, രാധാകൃഷ്ണൻ, മുത്തുരാമൻ, വാസന്തി, അനിൽകുമാർ (ഡി.കെ.ടി.എഫ് ജില്ല സെക്രട്ടറി, പുന്നയൂർകുളം സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: വനജ, സിന്ധു, ബിന്ദു, ശ്രീദേവി, കൃഷ്ണൻകുട്ടി. സംസ്കാരം ഞായറാഴ്ച 11ന്.