അണ്ടത്തോട്: അണ്ടത്തോട് ബീച്ച് കൊർദോവ നഗറിൽ ചെറുനമ്പി മുഹമ്മദ് (95) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സി.എം. ഗഫൂർ അണ്ടത്തോട് (യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലർ, എസ്.കെ.എസ്.എസ്.എഫ് ജില്ല സർഗലയം ചെയർമാൻ), സൈനബ, ആസിയ, ഫാത്തിമ, ബീവാത്തുട്ടി. മരുമക്കൾ: അഷ്റഫ്, സുലൈമാൻ, അഷ്റഫ്, റജുല, പരേതനായ സുലൈമാൻ.