കോടാലി: ചേലക്കാട്ടുകര കാഞ്ഞിരപറമ്പ് മഠത്തില്‍ സോമസുന്ദരം കര്‍ത്തയുടെ ഭാര്യ രാജം ഇളയന്ന (77) നിര്യാതയായി. മക്കള്‍: ബാബുരാജ് (റിട്ട. അസി. എന്‍ജിനീയര്‍, ഇറിഗേഷന്‍), ഗീത (അധ്യാപിക, ഭവന്‍സ് വിദ്യാമന്ദിര്‍, കൊടുങ്ങല്ലൂര്‍), സുരേഷ്, പ്രീതി. മരുമക്കള്‍: സ്വപ്ന, വിനീത (അധ്യാപിക, ക്രസന്റ് പബ്ലിക് സ്കൂള്‍, ചാലക്കുടി), ജഗദീഷ് (അബൂദബി), പരേതനായ ശ്രീധരന്.