എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടി ചെറവത്തൂർ വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ തമ്പി വർഗീസ് (74) നിര്യാതനായി. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്നു. ഭാര്യ: ലില്ലി. മക്കൾ: വിന്നി (ഖത്തർ), നെവിൽ (ഫോട്ടോഗ്രാഫർ). മരുമകൾ: ജെസി.