വെങ്കിടങ്ങ്: കരുവന്തല കൊല്ലംകുളങ്ങര രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: രാജി, പ്രതീഷ്. മരുമക്കൾ: ബാബു, മേഘ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.