ചൂണ്ടൽ: പെലക്കാട്ടു പയ്യൂർ അപ്പുക്കുട്ടൻ വൈദ്യരുടെ മകൻ മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ആശ, ആനന്ദ്, ആര്യ. മരുമക്കൾ: വിമ്സി, ആതിര, പ്രജീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചുണ്ടൽ ക്രിമിറ്റോറിയത്തിൽ.