തൃശൂർ: നെല്ലങ്കര വൈലോപ്പിള്ളി നഗർ തേർഡ് സ്ട്രീറ്റ് പരേതനായ എരിഞ്ഞേരി അന്തോണിയുടെ ഭാര്യ അച്ചായി (88) നിര്യാതയായി. മക്കൾ: റോസിലി ബീന, ആന്റോ, പരേതനായ ജോസ്. മരുമക്കൾ: ഫ്രാൻസിസ്, തോമസ്, ജോളി, ബീന. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി സെമിത്തേരിയിൽ.