വടക്കഞ്ചേരി: കാളാംകുളം മുണ്ടറോട്ട്കുളമ്പ് പൊട്ടയ്ക്കൽ ജോൺ (76) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജിസ്മോൻ (ഡൽഹി), ജെയ്മോൻ (ദുബൈ) മരുമക്കൾ: സിനി, മഞ്ജു. സംസ്കാരം രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ പിന്നീട്.