കുത്തനൂർ: വല്ലടിക്കാട്ടിൽ ഗീത (49) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: അഞ്ജന, അക്ഷയ, അഭിര. മരുമക്കൾ: സദ്ദീപ്, മോഹൻദാസ്.