പാടിമൺ: ഒറ്റപ്ലാക്കൽ പരേതനായ ഹൈദർ റാവുത്തറുടെ ഭാര്യ നബീസ ബീവി (87) നിര്യാതയായി. മക്കൾ: യൂസഫ് റാവുത്തർ, അഹമ്മദ് കുട്ടി, നാസർ, പരേതനായ അസീസ് റാവുത്തർ. മരുമക്കൾ: ആയിഷ ബീവി, ഷഫീല, ജാസ്മി അസിസ്, സജിത നാസർ.