കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷന് പിൻവശം കേശവത്ത് പറമ്പിൽ ഷംസുദ്ദീൻ (അബു -72) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: ഷംജു, സജ്ന. മരുമക്കൾ: സാഫിറ, മിൻഹാജുദ്ദീൻ.