പാപ്പനംകോട്: എസ്റ്റേറ്റ് റോഡ് നന്തൻകോട് ലെയിനിൽ പരേതനായ ഷാഹുൽ ഹമീദിന്റെ (സെയിൽസ് ടാക്സ്) ഭാര്യ മീര (74) നിര്യാതയായി. മക്കൾ: ഷക്കീല, അഡ്വ. മെഹബൂബ്, സലീം. മരുമക്കൾ: കമാലുദ്ദീൻ, ഷീബ, ഷെറിൻ.