പേരൂര്‍ക്കട: എന്‍.വി നഗര്‍ രോഹിണിയില്‍ ബി. അരവിന്ദാക്ഷന് (റിട്ട. വ്യവസായ വകുപ്പ് -82) നിര്യാതനായി. ഭാര്യ: രോഹിണി ദേവി (റിട്ട. അധ്യാപിക). മക്കള്‍: അരുണ്‍ (ബിസിനസ്), ആനന്ദ് (കറസ്പോണ്ടന്റ് വീക്ഷണം തിരുവനന്തപുരം). മരുമക്കള്‍: സുസ്മിത (കടാശ്വാസ കമീഷന്), പ്രിയ (അസിസ്റ്റന്റ് പ്രഫസര്‍ ഗിവഗിരി ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്