കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ഭാർഗവി വിലാസത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (95) നിര്യാതയായി. മക്കൾ: അംബിക കുമാരി, ശശിധരൻ പിള്ള (ആന്ധ്ര), വിക്രമൻ പിള്ള, ശ്രീകണ്ഠൻ നായർ (ബി.എസ്.എൻ.എൽ പരവൂർ), ശ്രീകുമാർ, പ്രസന്നകുമാരി. ജയകുമാരി, ജോയ് കുമാർ.