കടകുളം: കനകമന്ദിരത്തിൽ എസ്. ബായി (82-റിട്ട. ആരോഗ്യവകുപ്പ്) ചാരോട്ടുകോണം അശ്വതി ഭവനിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എം. പൊന്നയ്യൻ (കാരോട് പഞ്ചായത്ത് മുൻ പ്രസിഡന്റ്, ഡോക്യുമെന്റ് റൈറ്റർ). മക്കൾ: കനകരാജ് (റിട്ട. ഇ.എസ്.ഐ ഡയറക്ടറേറ്റ്, സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെമ്പൂര്), പ്രേംരാജ് (കേരള വാട്ടർ അതോറിറ്റി കാഞ്ഞിരംകുളം), സത്യരാജ് (സബ് ഇൻസ്പെക്ടർ ക്രൈംബ്രാഞ്ച്), മിനിമോൾ (ഹൈസ്കൂൾ ടീച്ചർ കുളത്തൂർ). മരുമക്കൾ: അനിലകുമാരി (ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക, നെയ്യാർ ഡാം), റസിലമ്മ (ഡെപ്യൂട്ടി തഹസിൽദാർ നെയ്യാറ്റിൻകര), ഷീജ, ജസ്റ്റിൻ രാജ് (കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടർ). പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന് ചാരോട്ടുകോണം അശ്വതി ഭവനിൽ.