കല്ലറ: മുതുവിള സൗപര്‍ണികയില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനി (91) നിര്യാതയായി. മക്കള്‍: സാംബശിവന് (റിട്ട. അധ്യാപകന്, വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂനിറ്റ് കാബിനറ്റ് അംഗം, എസ്.എന്‍.ഡി.പി പരപ്പില്‍ ശാഖ സെക്രട്ടറി) സരസന്, സത്യരാജന്‍, പരേതരായ ശൈലജകുമാരി, സതീഷ്കുമാര്‍, മരുമക്കള്‍: സുഗതമ്മ (റിട്ട. ടീച്ചര്‍) രാധ, സുഷമ, ശശിധരന്, സുധര്‍മിണി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.