കല്ലടിക്കോട്: കാഞ്ഞിരവേലിൽ ടിൻസി കെ. മാത്യു (28) നിര്യാതയായി. ഭർത്താവ്: ജിജോ. പിതാവ്: മാത്യു അബ്രഹാം. മാതാവ്: ട്രീസ മാത്യു. സഹോദരങ്ങൾ: ടിനു മാത്യു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കരിമ്പ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.