പീച്ചി: തെക്കേക്കളം കൊള്ളന്നൂർ പരേതനായ അബ്രഹാമിന്റെ ഭാര്യ റോസി (83) നിര്യാതയായി. മക്കൾ: ലാലി, ബേബി, ഡെയ്സി, ഫ്രാൻസീസ് (എസ്.ഐ ആലത്തൂർ സ്റ്റേഷൻ). മരുമക്കൾ: ത്രേസ്യ (വാണിയംപാറ കുടുംബ ആരോഗ്യ കേന്ദ്രം) ഐസക്, ലൈസ, പരേതനായ പോൾ. സംസ്കാരം തിങ്കളാഴ്ച ഒൻസതിൻ മാർ യാക്കോബ് പള്ളി സെമിത്തേരിയിൽ.