പുത്തൂർ: ചെറുകുന്ന് പെരുമ്പുഴ പകുതിയിൽ പരേതനായ മൈക്കിളിന്റെ ഭാര്യ ത്രേസ്യ (79) നിര്യാതയായി. കെ.എസ്.ഇ.ബി റിട്ട. എൻജിനീയറാണ്. മക്കൾ: മരിയദാസ്, റോസ് മേരി. മരുമക്കൾ: തങ്കം, റോയ്. സംസ്കാരം തിങ്കളാഴ്ച 10ന് പുത്തൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.