എരുമപ്പെട്ടി: കാഞ്ഞിരക്കോട് പാണ്ട്യാട്ട് വീട്ടിൽ മുകുന്ദൻ (63) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: വർഷ, മനു. മരുമകൻ: രാഹുൽ. സംസ്കാരം തിങ്കളാഴ്ച കാലത്ത് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.