കാഞ്ഞിരമുക്ക്: നെടുശ്ശേരി വളപ്പിൽ കുഞ്ഞനു മൂപ്പൻ (88) നിര്യാതനായി. ദീർഘകാലം കൊച്ചിയിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്നു. കാഞ്ഞിരമുക്ക് മുജാഹിദ് പള്ളി രക്ഷാധികാരിയാണ്. ഭാര്യ: ഖദീജ. മക്കൾ: റഷീദ്, ലത്തീഫ്, ബഷീർ, അസീസ്, സബീർ, ബൽക്കീസ്, ഉമൈബാൻ. മരുമക്കൾ: സുലൈമാൻ, അശ്റഫ്, സുഹ്റ, താഹിറ, അനീം, ഷാജിദ, നസീമ.