പടവരാട്: എടശ്ശേരി ആറ്റുപുറം റീത്ത (72) നിര്യാതയായി. ഭർത്താവ്: പരേതനായ ലാസർ. മക്കൾ: ഡെന്നി, ഡീന, ഡാളി. മരുമക്കൾ: സാലി, സണ്ണി, ജോബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.45ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.