കൊറ്റനെല്ലൂർ: തൈവളപ്പിൽ പരേതനായ ജോബ് മാസ്റ്ററുടെ ഭാര്യ കൊച്ചു ത്രേസ്യ ടീച്ചർ (76) നിര്യാതയായി. മക്കൾ: ഷാജു, സിജി, പരേതയായ സോജ. മരുമക്കൾ: ജോസ് പോട്ടക്കാരൻ, ഷോളി കണ്ണൂക്കാടൻ, ഗഞ്ചി മുരിങ്ങാത്തേരി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊറ്റനെല്ലൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.