അന്തിക്കാട്: ചിരിയൻകണ്ടത്ത് പൗലോസിന്റെ മകൾ റോസി (75) അന്തരിച്ചു. സഹോദരങ്ങൾ: മേരി തോമസ്, തോമാസ്, ആന്റോ, പരേതനായ ജോസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് അന്തിക്കാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.