ചെർപ്പുളശ്ശേരി: കുന്നത്ത് വേണുഗോപാൽ (68) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: വിവേക് (ദോഹ), വിദ്യ (ചെന്നൈ). മരുമക്കൾ: അരുൺ, സരോഷ്മ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തറവാട്ടുവളപ്പിൽ.