എടത്തറ: പൂളയ്ക്കൽ പറമ്പിൽ ചിന്ന (77) നിര്യാതയായി. ഭർത്താവ്: പരേതനായ നീലൻ. മക്കൾ: വസന്തകുമാരി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: നിർമല, പരേതനായ ശിവരാജൻ.