ആനക്കര: പടിഞ്ഞാറങ്ങാടി മാവറകഴുങ്കില് മുഹമ്മദ് (കുഞ്ഞിമാന് - 78) നിര്യാതനായി. ഭാര്യ: ഹാജറുമ്മ. മക്കള്‍: ഉമര്‍, ജമാല്‍, സൗ ജാനത്ത്, ജമീല. മരുക്കള്: അബ്ബാസ്, ഷൗക്കത്തലി, സീനത്ത്, ഷഹര്‍ബാനു. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അറക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍.