തോപ്രാംകുടി: ചന്ദനക്കവല പുതുപ്പറമ്പിൽ ജോബ് വർഗീസ് (വാവ-67) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: മനോജ്, മനീഷ്. മരുമകൾ: സോമിയ മനീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മേരിഗിരി സെന്റ് മേരീസ് പള്ളിയിൽ.