പട്ടാമ്പി: പെരുമുടിയൂർ വടക്കേ വട്ടോളി പരേതയായ ചന്ദ്രമതി അമ്മയുടെ മകൾ പ്രേമലത (68) നിര്യാതയായി. ഭർത്താവ്: പത്മനാഭൻ. മക്കൾ: അഭിലാഷ്, ആഷ. മരുമകൻ: ജയരാജ്. സംസ്കാരം ചൊവ്വാഴ്ച.