ആര്യനാട്: ചാമവിളയിൽ വിജയചന്ദ്രവിലാസം വീട്ടിൽ വിജയചന്ദ്രൻ (66) റിട്ട. ബി.എസ്.എഫ് നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: വിജയ് (തൊഴിൽ വകുപ്പ്) വിജയ് ദിവ്യ. മരുമക്കൾ: നയന (ട്രഷറി വകുപ്പ്), സന്തോഷ് (വനം വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.